പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാം കാർഡിലെ പേരുകൾ തിരുത്താം, കൂട്ടിച്ചേർക്കാം, നീക്കം ചെയ്യാം
റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഓൺലൈനായി സമർപ്പിക്കാം. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ ഈ സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. വെബ്‌സൈറ്റ് മൊബൈലിൽ ലഭ്യമാണ്, പക്ഷേ വേഗത കുറവാണ്. നിങ്ങൾക്ക് പുതിയ …